തൃശൂർ: പൂങ്കുന്നം സീതാറാം ലെയ്നിൽ വരപ്പുറത്ത് വേണുഗോപാലൻ നായർ (75) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: തുളസി, ഗീത, വിദ്യ. മരുമക്കൾ: മുരളീധരൻ, മണികണ്ഠൻ, പരേതനായ ഉണ്ണികൃഷ്ണൻ.