പഴുവിൽ: ആലപ്പാട്ട് പരേതനായ ദേവസിയുടെ മകൻ സന്തോഷ് (52) ദുബൈയിൽ നിര്യാതനായി. ദുബൈ ഫ്ലക്സ് കമ്പനിയിലെ ഡ്രൈവറായിരുന്നു. മാതാവ്: പരേതയായ മേരി. ഭാര്യ: ജൂലി. മക്കൾ: എബിൻ, അലീഷിയ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.