ചാഴൂർ: തോട്ടത്തുംപടി അയ്യപ്പന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: ജയപ്രകാശ്, രഘുനാഥ്, സജി, ബിന്ദു. മരുമക്കൾ: ഷീനറാണി, സരിത, മോഹനൻ, അനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.