വെന്നൂർ: കുന്നത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രജനി, രേഖ, രജിത, രതീഷ്. മരുമക്കൾ: മുരളി, ജയൻ, രാജി. പരേതനായ ശിവദാസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.