പട്ടിക്കാട്: ചെമ്പൂത്ര കുരങ്ങൻപാറ മൂർക്കാട് വീട്ടിൽ രാമകൃഷ്ണൻ (ഗോപി, 57) കുഴഞ്ഞുവീണ് മരിച്ചു. ചെമ്പൂത്രയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ആദർശ്, ആകാശ്. മരുമകൾ: ഹരിത. സംസ്കാരം പിന്നീട്.