ഫാറൂഖ് കോളജ്: കൊക്കിവളവ് കൊയറ്റശ്ശേരി മുണ്ടക്കത്തൊടി പങ്കജാക്ഷി അമ്മ (86) നിര്യാതയായി. മകൾ: കെ.എം. യമുന (ചെയർപേഴ്സൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി രാമനാട്ടുകര നഗരസഭ). മരുമകൻ: സുഭാഷ് ബാബു (റിട്ട. നേവി). സഹോദരങ്ങൾ: കെ.എം. ഭാസ്കരൻ, ഭാരതി, രാധാകൃഷ്ണൻ, സുരേന്ദ്രൻ, ശോഭ, ഷൈല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.