ഫറോക്ക്: ചെറുവണ്ണൂർ പരതനായ മേലത്ത് ചന്തുവിന്റെ ഭാര്യ ദേവകി (84) വെള്ളിപറമ്പ് പൊന്നമ്പുറത്ത് ഹൗസിൽ നിര്യാതയായി. മക്കൾ: നിർമല (ഫാമിലി കൗൺസലർ), എം. സുനിൽ കുമാർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സിന്ധു (പ്രധാനാധ്യാപിക ജി.വി.എച്ച്.എസ്.എസ് നരിക്കുനി), ബിന്ദു(പ്രീ-പ്രൈമറി സ്കൂൾ, കുമരപുരം പാലക്കാട്). മരുമക്കൾ: പ്രദീപ്കുമാർ പള്ളിക്കര (അഡ്വ. ക്ലർക്ക്), കെ. ദീപ (ഹെഡ്നഴ്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്), വി. ധനിക് ലാൽ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), കെ.ടി. അബീഷ് കുമാർ(കോൺട്രാക്ടർ, ചേവരമ്പലം).