ഫാറൂഖ് കോളജ്: കൊക്കിവളവിൽ പനേങ്ങൽ രവീന്ദ്രൻ (സുന്ദരൻ -60) നിര്യാതനായി. പിതാവ്: പരേതനായ വാസു. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി. ഭാര്യ: സിമി. മക്കൾ: ജ്യോതിഷ, മഞ്ജുഷ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശകുന്തള, പ്രദീപ് കുമാർ, നിഷ.