പറമ്പിൽ ബസാർ: മൊടേരിയത്ത് പാച്ചുക്കുട്ടി (രാധാകൃഷ്ണൻ - 72) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ജിനീഷ് (സൈമോണ കമ്പ്യൂട്ടേഴ്സ്), നിജി. മരുമക്കൾ: സതീശൻ, നമിത. സഞ്ചയനം വെള്ളിയാഴ്ച.