ചേളന്നൂർ: അമ്പലപ്പാട് അങ്കത്തായ് ഖദീജ (60) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ (തോപ്പയിൽ). മക്കൾ: റഫ്സീന, റുബീന. മരുമക്കൾ: മുജീബ് റഹ്മാൻ, റിയാസുദ്ദീൻ. സഹോദരങ്ങൾ: ആസിയ, ജമീല, സുബൈദ.