മാവൂർ: അടുവാട് സൗത്ത് അരയങ്കോട് പെരിക്കാക്കോട്ട് ആലി മുസ്ലിയാർ (78) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: അബ്ദുറഹിമാൻ, സുഹ്റ, സൗദ, സക്കീന. മരുമക്കൾ: കൗലത്ത് കൽപള്ളി, മുഹമ്മദ് കുറ്റിക്കടവ്, നിസാർ തെങ്ങിലക്കടവ്, പരേതനായ ഹമീദ്.