ചാലിയം: കൺഡ്രം പള്ളിക്കു സമീപം സേനാസിൽ താമസിക്കുന്ന അലിയാസ് ബാവ (72) നിര്യാതനായി. കോഴിക്കോടൻ തറമ്മൽ അബ്ദുറഹ്മാൻകുട്ടി സ്രാങ്കിന്റെയും അറക്കൽ തൊടി മറിയം ബീവിയുടെയും മകനാണ്. ഭാര്യ: ഹവ്വ. മക്കൾ: ഫർസാന, ഫസീന.