ഫറോക്ക്: പരേതനായ പൂതേരി തുഴയ്ക്കാട്ട് ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ എള്ളാത്ത് വിലാസിനി അമ്മ (86) നിര്യാതയായി. പരേതനായ ചായില്ലത്ത് കുട്ടികൃഷ്ണൻ നമ്പ്യാരുടെയും പരേതയായ എള്ളാത്ത് എടശ്ശേരി ചിന്നമാളു അമ്മയുടെയും മകളാണ്. മക്കൾ: രുഗ്മിണി, പരേതയായ പ്രേമകുമാരി, ആശ (യു.എസ്.എ), ഹരികൃഷ്ണൻ (മസ്കത്ത്). മരുമക്കൾ: പൂതേരി രവീന്ദ്രനാഥ്, വേണുഗോപാലൻ, ജയപ്രകാശ്, രാജി.