കിണാശ്ശേരി: തോട്ടുമ്മാരം യുവധാരക്ക് മുൻവശം സ്റ്റേഷനറി കച്ചവടം ചെയ്തിരുന്ന വെള്ളാങ്കൂർ ബാലൻ (82) കുനിയിൽപറമ്പ് ബിജു നിവാസിൽ നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ബിനോയ് (അസിൽ എന്റർപ്രൈസസ്), പരേതനായ ബിജോയ്. മരുമകൾ: രമ്യ (റിയാദ്). സഹോദരങ്ങൾ: ശശി, രാജൻ, വിജയൻ, വിജി, വിമല, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.