കാടപ്പടി: കാരാട്ടുപറമ്പ് അല്ലിപ്ര ആലിക്കുട്ടി ഹാജിയുടെ മകൻ ഫസലുറഹ്മാൻ (ടിറ്റി-45) നിര്യാതനായി. മാതാവ്: റുക്കിയ (കുഞ്ഞിമോൾ, കാവിൽകണ്ടി ഫറോക്ക്). ഭാര്യ: നജുവ. മക്കൾ: ഫാത്തിമ, അബ്ദുല്ല, മുഹമ്മദ്. സഹോദരങ്ങൾ: അൻവർ സാദത്ത് (ബിറ്റു), നസീറ, സൈഫുന്നീസ