മീഞ്ചന്ത: ചെക്ക്പോസ്റ്റ് ലങ്കാപറമ്പ് സി.കെ. ഹൗസിൽ ബാവ (ബാവുട്ടി -80) നിര്യാതനായി. ഭാര്യ: പാത്തൈ. മക്കൾ: ഹാജറ, സൈറ, നാസർ, സലീം, തസ്നി, മുജീബ, ഷർമിത. മരുമക്കൾ: റഷീദ്, റഷീദലി, റാസിക്ക്, റസീന.