നാദാപുരം: കച്ചേരി എടവനക്കണ്ടിയിൽ മാധവൻ (71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിലീഷ്, പ്രതീഷ്, വിമീഷ്, ലിനീഷ്. മരുമക്കൾ: ദിവ്യ, റിംന, അനഘ. സഹോദരങ്ങൾ: അച്യുതൻ, ദേവി, പരേതരായ ശങ്കരൻ, നാരായണൻ, മാണി, നാരായണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.