വടകര: മയ്യന്നൂർ സ്വദേശി പാറക്കൽ ബഷീർ (64) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷംന, മുഹമ്മദ് ഷിറിൻ. മരുമകൻ: സൈഫുദ്ദീൻ (മാധ്യമം കോഴിക്കോട്).