കരുവിശ്ശേരി: ജനതാ റോഡ് കിഴക്കേ കോലാഞ്ചേരി പീതപ്രഭയിൽ പരേതരായ കൃഷ്ണൻകുട്ടി നായരുടെയും പ്രഭാവതി അമ്മയുടെയും മകൻ പീതാംബരൻ (57) നിര്യാതനായി. ഭാര്യ: പരേതയായ ജയശ്രീ. മകൻ: അതുൽ. മരുമകൾ: മീര. സഞ്ചയനം വെള്ളിയാഴ്ച.