മുഴപ്പിലങ്ങാട്: കടവു റോഡിൽ കണ്ണൻ വയലിനു സമീപം അരക്കൻ വിദ്യാധരൻ (80) നിര്യാതനായി. ഭാര്യമാർ: പരേതയായ തങ്കമണി, ഷൈലജ (കടമ്പൂർ). മക്കൾ: നിത്യാദേവി (നീലേശ്വരം), വിശ്വദേവ് (ബംഗളൂരു), തരുൺദേവ് (ബംഗളൂരു). മരുമക്കൾ: ടി.പി. രാജേഷ് (നീലേശ്വരം), മന്യ (കരിയാട്), റോഷ്നി (ബംഗളൂരു). സഹോദരങ്ങൾ: ദാസൻ, മാധവി (ചേലോറ), പരേതരായ അരക്കൻ ബാലൻ, അഹല്യ, രാമചന്ദ്രൻ.