തലശ്ശേരി: പിണറായി വെണ്ടുട്ടായി വാഴയിൽ വീട്ടിൽ വി.എ. ദേവകി (77) നിര്യാതയായി. വേങ്ങാട് സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. പിതാവ്: പരേതനായ കുങ്കൻ നായർ. മാതാവ്: പരേതയായ അമ്മു അമ്മ. സഹോദരങ്ങൾ: വി.എ. നാരായണൻ (എ.ഐ.സി.സി അംഗം), പരേതനായ വി.എ. രാമൻ.