കണ്ണൂർ: വസ്ത്രവ്യാപാരി പി.ടി. ഗഫൂറിന്റെ (സെൻസി) ഭാര്യ താവക്കര സുഹാഗിലെ റസിയ (66) നിര്യാതയായി. കണ്ണൂർ ന്യൂ സ്റ്റോർ ഉടമ പരേതനായ പി.ടി. അബ്ദുൽ സത്താറിന്റെയും പൊയിൽ പുത്തൻപുരയിൽ സുഹുറാബിയുടെയും മകളാണ്. മക്കൾ: റജ്ന, റനിഷ, റിത. മരുമക്കൾ: ഡോ. ഫഹീം (മംഗളൂരു), റിഖ്വാൻ, അസനത്ത് ഖലീൽ. സഹോദരങ്ങൾ: ശാഹുൽ ഹമീദ് (ന്യൂ സ്റ്റോർ, കണ്ണൂർ), സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ