മട്ടന്നൂർ: ദേവിക സദനത്തിലെ കെ. സത്യശീലൻ (72) നിര്യാതനായി. റിട്ട. പി.ഡബ്യു.ഡി ഓവർസിയറാണ്. ഭാര്യ: വാസന്തി. മക്കൾ: സന്ധ്യ, സന്ദീപ്, പരേതനായ സന്തോഷ്. മരുമകൻ: ഷാജി. സഹോദരങ്ങൾ: കാഞ്ചനമാല (റിട്ട. ഇ.എസ്.ഐ ആശുപത്രി), രമേശ് ബാബു (റിട്ട. ഫയർ ഫോഴ്സ് കൂത്തുപറമ്പ്), കെ. വിശ്വനാഥൻ (റിട്ട. എസ്.ഐ ബേക്കൽ പൊലീസ് സ്റ്റേഷൻ), പരേതനായ മധുസൂദനൻ. സംസ്കാരം 12ന് വെളിയമ്പ്ര പൊതുശ്മശാനത്തിൽ.