പൊയ്ത്തുംകടവ്: ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന തളാപ്രത്ത് റുക്കിയ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസാൻ. മക്കൾ: സിയാദ് (ഓട്ടോ ഡ്രൈവർ), ജസീല. മരുമക്കൾ: ഗഫൂർ, റംസീന.