മയ്യഴി: ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം ഏടന്നൂർ പരിമഠം റോഡിൽ സൈനബ നിവാസിൽ എ.എം. സൈനബ (71) നിര്യാതയായി. പിതാവ്: പരേതരായ തായോട്ടിൽ അബൂബക്കർ. മാതാവ്: പരേതയായ അറക്കൽ മാണിയാട്ട് കാച്ചു. ഭർത്താവ്: തുണ്ടിയിൽ മൊയ്തു. മക്കൾ: സീനത്ത്, സറീന, ഫവാസ്, ഷഫീന. മരുമക്കൾ: റഫീഖ് (കുവൈത്ത്), ഫിറോസ് (ഒമാൻ), ഷഫീക് (റിയാദ്), ഷഫ്ന. സഹോദരങ്ങൾ: എ.എം. കുഞ്ഞിമൂസ, പരേതരായ എ.എം. സാറു, എ.എം. ഉസ്മാൻ.