പാനൂർ: കടവത്തൂർ മുണ്ടത്തോട് കാട്ടിൽ ചന്ദ്രൻ (62) നിര്യാതനായി. പരേതരായ ബാലൻ നായരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: വനജ. മക്കൾ: ജിനീഷ് (ഖത്തർ), ജസില, ജിപിഷ. മരുമക്കൾ: അഞ്ജന (മണത്തന), പ്രജീഷ് (വില്യാപ്പള്ളി), റിജേഷ് (തൂവക്കുന്ന്). സഹോദരങ്ങൾ: ഭാസ്കരൻ, പവിത്രൻ (ഇരുവരും വടക്കേപൊയിലൂർ), നളനി (വളയം), ചന്ദ്രി (ചെണ്ടയാട്).