പയ്യന്നൂർ: ജനതാദൾ-എസ് കണ്ണൂർ ജില്ല നേതാവും പയ്യന്നൂർ നഗരസഭ മുൻ കൗൺസിലറുമായ പരേതനായ ടി.സി.വി. ബാലകൃഷ്ണന്റെയും കെ.കെ. സാവിത്രിയുടെയും മകൻ കെ.കെ. പ്രമോദ് (49) നിര്യാതനായി. സഹോദരൻ: സുമോദ് (ജി.എം, മലബാർ പാലസ് കോഴിക്കോട്). സംസ്കാരം പിന്നീട്.