പയ്യന്നൂർ: കണ്ടോത്ത് പാട്യത്തെ പാവൂർ നാരായണൻ (79) നിര്യാതനായി. സി.പി.എം കണ്ടോത്ത് പാട്യം വെസ്റ്റ് ബ്രാഞ്ച് അംഗവും പയ്യന്നൂർ നഗരസഭ മുൻ കൗൺസിലറും കെ.എസ്.എസ്.പി.യു മുൻ സംസ്ഥാന കൗൺസിലറുമാണ്. ഭാര്യ: പി.വി. ലീല. മക്കൾ: സപ്ന, രോഷ്ണ, സജിന. മരുമക്കൾ: കെ. ദിലീപ് കുമാർ (അസി. എൻജിനീയർ കെ.എസ്.ഇ.ബി കുഞ്ഞിമംഗലം), സഹദേവൻ (രാമന്തളി), ഗിരീഷ് തായമ്പത്ത് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ രാമന്തളി).