ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ കല്ലേൻ കല്യാണി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: ഷിബു (ഓട്ടോ ഡ്രൈവർ, വളക്കൈ), ഷിജു, ഗോപിക. മരുമകൻ: രജീഷ്.