ശ്രീകണ്ഠപുരം: ചെങ്ങളായി ചെമ്പിലേരിയിലെ കെ.വി. ലത (50) നിര്യാതയായി. പരേതനായ കുമാരന്റെയും മാധവിയുടെയും മകനാണ്. ഭർത്താവ്: ഷാജി (അഴീക്കോട്). മക്കൾ: ആവണി, അപർണ (വിദ്യാർഥിനി). സഹോദരങ്ങൾ: പുഷ്പവല്ലി, കമല, സുശീല, ലളിത, തങ്കമണി.