കുടിയാന്മല: മണ്ണംപ്ലാക്കൽ ഡൊമിനിക്കിന്റെ (ജോയി) ഭാര്യ ലിസി (65) നിര്യാതയായി. പൈസക്കരി വടശേരിൽ കുടുംബാംഗമാണ്. മക്കൾ: ശാലിൻ, ആഷ്ന (കാനഡ). മരുമകൻ: പ്രശാന്ത് (ദുബൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.15ന് കുടിയാന്മല ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.