പാനൂർ: ബൈപാസ് റോഡിൽ പരേതനായ മൂസ ഹാജിയുടെ മകൻ വൈശ്യാറവിട മഹമൂദ് (70) നിര്യാതനായി. മാതാവ്: പരേതയായ അയിശു. ഭാര്യ: നഫീസ (പൂക്കോം). മക്കൾ: നഫീദ, അഫ്നീദ. അജ്മിന, മുഫീദ്. മരുമക്കൾ: ജബ്ബാർ (പൂക്കോം), നൗഫൽ (ചമ്പാട്), ആസിഫ് (കൈവേലിക്കൽ). സഹോദരങ്ങൾ: ഹംസ, യൂസുഫ്, ആസിയ, റാബിയ, പരേതരായ കുഞ്ഞമ്മദ്, ആയിശ, നസീമ.