പരവൂർ: ഒഴുകുപാറ പുന്നമുക്ക് അനന്ദു നിവാസിൽ സരസ്വതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പൊന്നപ്പൻപിള്ള. മക്കൾ: അംബിക, ഹരിദാസൻ, ഷൈലജ, ഗീത, ശോഭ. മരുമക്കൾ: പരേതനായ ഭാസ്കരൻ പിള്ള (ആർമി), ഷീജ, രാജൻ, ഗോകുലൻ, അശോകൻ.