കുളത്തൂപ്പുഴ: ചെറുകര ആദിവാസി സങ്കേതത്തിലെ മുൻ ഊരുമൂപ്പനായ ഇടത്ത വട്ടക്കരിക്കം വീട്ടിൽ നാരായണൻ കാണി (70) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ജയേഷ്, മഹേഷ്, സൗമ്യ.