കരുനാഗപ്പള്ളി: കോഴിക്കോട് ഊട്ടുതറ വീട്ടിൽ (ചക്കാല തെക്കതിൽ) ഷംസുദ്ദീൻ കുഞ്ഞ് (77) നിര്യാതനായി. മക്കൾ: ഷിഹാബ്, ഷീബ, ഷാനവാസ്, ഷെഫീഖ്. മരുമക്കൾ: ഷിഹാബ്, അനീഷ, സലീമ, ആയിഷ.