അഞ്ചാലുംമൂട്: മങ്ങാട് ഷീജാലയത്തിൽ (കായമഠത്തിൽ) കെ.കെ. സുധാകരൻ (തമ്പി -84) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ഷീജ, ജിഷ, ഷീബ, ഷീന. മരുമകൾ: പ്രസന്നകുമാർ, രാധാകൃഷ്ണൻ, ഷേതു, സന്തോഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച 10ന് പോളയത്തോട് ശ്മശാനത്തിൽ.