ഉമയനല്ലൂർ: സി.പി.എം ഉമയനല്ലൂർ ബ്രാഞ്ച് അംഗമായിരുന്ന ഉമയനല്ലൂർ പുത്തൻ വീട്ടിൽ ഹനീഫ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: പരേതനായ ഹക്കിം, നദീറ, സുലേഖ. മരുമക്കൾ: നിസാർ (റിട്ട. കെ.എസ്.ഇ.ബി), നിസാം.