തിരുവനന്തപുരം: നേമം ഹോമിയോ കോളജിന് സമീപം റീജ മൻസിലിൽ ഷാജിത ബീവി (68) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് റാഫി. മകൻ: ഷംനാദ് (ദുബൈ). മരുമകൾ: റീജ ഷംനാദ്.