വർക്കല: ചേന്നൻകോട് നെല്ലിക്കോട് രേവതിയിൽ സതീശൻ (60) സൗദിയിൽ നിര്യാതനായി. ഭാര്യ: ശോഭ. മകൾ: ശ്രുതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.