വട്ടിയൂർക്കാവ്: അറപ്പുര അജന്താനഗർ കളിയൽ വീട്ടിൽ കെ. സുരേഷ് (51) നിര്യാതനായി. പിതാവ്: പരേതനായ കുട്ടൻ. മാതാവ്: പരേതയായ തായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.