വെള്ളറട: കാരക്കോണം കൂനമ്പന പുരവൂര്ദേവി കൃപയില്‍ കെ. ശ്രീകുമാറിന്റെ (റിട്ട. കെ.എസ്.ഇ.ബി, ധര്‍മ്മജാഗരണ്‍ ജില്ല സംയോജക്) ഭാര്യ എല്‍. ചന്ദ്രിക (65- റിട്ട. അധ്യാപിക, പി.പി.എം.എച്ച്.എസ് കാരക്കോണം) നിര്യാതയായി. മക്കള്‍: ശ്രീവിശാഖ്, ശ്രീവിഷ്ണു, ശ്രീഹരി. മരുമക്കള്‍: കീര്‍ത്തി, ശ്രീലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന് നെയ്യാറ്റിന്‍കര മൂന്നുകല്ലിന്മൂടിലെ വസതിയില്‍.