കിളിമാനൂർ: ചെമ്പകശ്ശേരി ശ്രീവിനായകയിൽ പി.ആർ. ഗോപാലകൃഷ്ണൻ നായർ (75, റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൻ.എസ്.എസ് കോളജ്) നിര്യാതനായി. സി.പി.എം പഴയകുന്നുമ്മൽ-അടയമൺ ലോക്കൽ കമ്മിറ്റി അംഗവും പഴയ കുന്നുമ്മൽ പഞ്ചായത്ത് അംഗവും കേരള കർഷക സംഘം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: എസ്. അംബികാഭായി അമ്മ (റിട്ട. ബ്രാഞ്ച് മാനേജർ, കിളിമാനൂർ കാർഷിക വികസന ബാങ്ക്). മക്കൾ: പ്രതീഷ്, പാർവതി (ഒറ്റൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ഡോ: സന്തോഷ് (അസോ. പ്രഫ. സുവോളജി ഡിപ്പാർട്ട്മെൻറ്, യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), ലിജോ.