കാട്ടാക്കട: കുരുതംകോട് തലയ്ക്കോണം പയ്യംകോട് പനവിള വീട്ടിൽ പരേതനായ പത്മനാഭനാശാരിയുടെ ഭാര്യ ലക്ഷ്മി അമ്മാൾ (92) നിര്യാതയായി. മക്കൾ: രാമചന്ദ്രനാശാരി, ശ്യാമള, ചന്ദ്രിക, ഇന്ദിര. മരുമക്കൾ: കുട്ടപ്പൻ, മോഹനൻ (റിട്ട. ഗവ. പ്രസ്), പരേതനായ ചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.