ആലത്തൂർ: അകത്തേത്തറ വലിയ കോണിക്കിലിടത്തിൽ ഡോ. വി.കെ. രാജ്കുമാർ (79) കാവശ്ശേരി കൊങ്ങാളക്കോട് സരോജിനി നിവാസിൽ നിര്യാതനായി. ഭാര്യ: എം.കെ. മാധവി നേത്യാർ. മക്കൾ: പ്രേമലത, സവിത, സജിത. മരുമക്കൾ: സുരേഷ് സുകുമാരൻ, സുരേഷ് കുമാർ, അരുൺകുമാർ. സഹോദരങ്ങൾ: ശേഖരി വർമ, രവിവർമ, വസന്ത നേത്യാർ, ലീല നേത്യാർ, ശോഭന നേത്യാർ, അമ്മു നേത്യാർ, പരേതരായ സുശീൽ കുമാർ വർമ, ശ്രീകുമാർ വർമ, പ്രേംകുമാർ വർമ, പത്മനാഭ വർമ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാവശ്ശേരി വടക്കേനട ഗായത്രിതീരം പൊതുശ്മശാനത്തിൽ.