അകത്തേത്തറ: ശാസ്താ നഗർ മീനാക്ഷി വിഹാറിൽ എസ്. വേണുഗോപാലൻ (63) നിര്യാതനായി. തൃശൂർ ജില്ല ചേലക്കര വില്ലടത്ത് വീട്ടിൽ പരേതരായ ശിവരാമ മേനോന്റെയും കമലമ്മയുടെയും മകനാണ്. ഭാര്യ: പുഴക്കലിടത്തിൽ ഗീത. മക്കൾ: അനുപമ (സതേൺ റെയിൽവേ), അതുല്യ. മരുമകൻ: രാമചന്ദ്രൻ (മൃഗസംരക്ഷണ വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.