കൂറ്റനാട്: ഞാങ്ങാട്ടിരി വി.കെ കടവ് റോഡില്‍ കൊമ്പത്തായിൽ അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: സൈറ. മക്കൾ: ഷാബിൽ (സൗദി), റിസ്ല, റസ്മിന. മരുമക്കൾ: ലദീദ, റോഷൻ, (യു.എ.ഇ), റിസ്വാൻ (കാനഡ).