പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി ബമ്മണൂർ നൊട്ടത്ത് സത്യഭാമ അമ്മയുടെയും പരേതനായ കഴനി അമ്മാത്ത് തറവാട്ടിൽ രാധാകൃഷ്ണന് നായരുടെയും മകൻ ബിജു (47) നിര്യാതനായി. ഭാര്യ: ദീപ. മകൻ: ഹരിശങ്കർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പാമ്പാടി ഐവർ മഠത്തിൽ.