പെരിഞ്ഞനം: കൊറ്റംകുളം തട്ടാർക്കുഴി ഹസൻ (86) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: നജ്മ, സിദ്ദീഖ്, ഷറഫുദ്ദീൻ, മുഹമ്മദ് കുട്ടി സുഹ്രി, നദീറ.
മരുമക്കൾ: മുഹമ്മദ്കുട്ടി സുഹ്രി, ഷിയാസ്, സെമീന, റാഷിത, സാലിമ.