ചാലക്കുടി: മേലൂർ പൂലാനി തെക്കേപ്പാട്ട് വീട്ടിൽ അമ്മിണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻകുട്ടി. സഹോദരങ്ങൾ: ലീലാവതിഅമ്മ, അരവിന്ദാക്ഷമേനോൻ, ബാലൻമേനോൻ, രാമൻ മേനോൻ, വിജയൻ മേനോൻ, ഉണ്ണികൃഷ്ണൻ മേനോൻ, സരളഅമ്മ, മല്ലികഅമ്മ, ശിവദാസ് മേനോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മൃതദേഹം രാവിലെ ഒമ്പതിന് സംസ്കാര കർമങ്ങൾക്കായി സ്വവസതിയിൽനിന്നു കൊണ്ടുപോകും.