തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് എരണേഴത്ത് ജയശങ്കർ (63) നിര്യാതനായി. എരണേഴത്ത് ഭഗവതി ക്ഷേത്രം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: മിനി (റിട്ട. അധ്യാപിക, ഗേൾസ് ഹൈസ്കൂൾ വടക്കാഞ്ചേരി). മകൾ: പൂജ (ബംഗളൂരു).